Image

ബാഡ്‌ ബോയ്‌സ്‌

Published on 03 December, 2012
ബാഡ്‌ ബോയ്‌സ്‌
സജീവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ബാഡ്‌ ബോയ്‌സ്‌. പച്ച മാങ്ങ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ലാലു അലക്‌സ്‌, സിദ്ധിഖ്‌, മണിയന്‍ പിള്ള രാജു, സായ്‌കുമാര്‍, ബാബു ആന്റണി കവിതാ രാജു എന്നിവര്‍ അഭിനയിക്കുന്നു.

സംവിധായകന്‍ സജീവന്‍ തന്നെ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ്‌ നായര്‍ നിര്‍വഹിക്കുന്നു. ദിനനാഥ്‌ പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ രാഹുല്‍ രാജ്‌ ആണ്‌. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- സാലു. കെ. ജോര്‍ജ്‌, മേക്കപ്പ്‌- ഹസന്‍ വണ്ടൂര്‍, വസ്‌ത്രാലങ്കാരം- പ്രദീപ്‌ കടകശേരി, പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ്‌ - ജോണ്‍ കുടിയാന്‍മല, ലൊക്കേഷന്‍- എറണാകുളം, ബാംഗ്ലൂര്‍, വാര്‍ത്താ പ്രചരണം- എ. എസ്‌. ദിനേശ്‌.
ബാഡ്‌ ബോയ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക