Image

ബിസിഎം കോളജ്‌ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

അനില്‍ സി. ഇടിക്കുള Published on 05 December, 2012
ബിസിഎം കോളജ്‌ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
ദുബായ്‌: കോട്ടയം ബിസിഎം കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ യുഇഎ ചാപ്‌റ്ററിന്റെ രൂപീകരണവും കുടുംബസംഗമവും നടന്നു. കോളജിലെ ഇംഗ്ലീഷ്‌ വിഭാഗം മുന്‍ മേധാവി ഡെയ്‌സി ലൂക്ക്‌, നടനും നിര്‍മാതാവുമായ പ്രേം പ്രകാശ്‌, മന്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ചാക്കോ, ഫെക്ക പ്രസിഡന്റ്‌ ഡേവിഡ്‌, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി രമേഷ്‌ പയ്യന്നൂര്‍, രാജീവ്‌ മേനോന്‍, രശ്‌മി രഞ്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിസിഎം കോളജ്‌ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക