Image

രാജ്‌ ബാബുവിന്റെ സാധാരണക്കാരന്‍

Published on 06 December, 2012
രാജ്‌ ബാബുവിന്റെ സാധാരണക്കാരന്‍
രാജ്‌ ബാബു സംവിധാനംചെയ്യുന്ന സാധാരണക്കാരന്‍ എന്ന ചിത്രം സൂപ്പര്‍സ്റ്റാര്‍ ഫിലിംസ്‌ തീയേറ്ററുകളിലെത്തിക്കുന്നു. മഹി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും എറണാകുളം സരോവരം ഹോട്ടലില്‍ നടന്നു. ചിത്രത്തില്‍ ഭഗത്‌, അനുശ്രീ, അക്ഷര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാബുരാജ്‌, സലിംകുമാര്‍, അജു വര്‍ഗീസ്‌, വിജയരാഘവന്‍, അശോകന്‍, സായ്‌കുമാര്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്‌, വിനോദ്‌ കോവൂര്‍, നന്ദകിഷോര്‍, ജിജോയ്‌, ഷാലിന്‍, ദേവദര്‍ശിനി, പ്രിയങ്ക അനൂപ്‌, മോളി കണ്ണമാലി തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- നസീര്‍ കൂത്തുപറമ്പ്‌, കല- മഹേഷ്‌ ശ്രീധര്‍, മേക്കപ്‌- തോമസ്‌, വസ്‌ത്രാലങ്കാരം- കുമാര്‍, സ്റ്റില്‍സ്‌- ഗിരിശങ്കര്‍, പരസ്യകല- ഗബ്രിയേല്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍- ദിനില്‍ ബാബു, രാജേഷ്‌ അടൂര്‍, സംവിധാന സഹായികള്‍- ബാബു ഇരിട്ടി, രാഹുല്‍ കൃഷ്‌ണ, സന്ദീപ്‌, എഡിറ്റര്‍- പി.സി. മോഹനന്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- ബിജു പാറയ്‌ക്കല്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്‌- ഷെറിന്‍ കലവൂര്‍. -എ.എസ്‌. ദിനേശ്‌.
രാജ്‌ ബാബുവിന്റെ സാധാരണക്കാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക