Image

ഐ.പി.സി യു.എ.ഇ. റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 09 December, 2012
ഐ.പി.സി യു.എ.ഇ. റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍
അബുദാബി: ഐ.പി.സി യു.എ.ഇ. റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ സെന്റര്‍ എം.എച്ച്‌.-1 അബുദാബിയില്‍വെച്ച്‌ നടക്കുന്നതാണ്‌. തിങ്കളാഴ്‌ച്ച മുതല്‍ ബുധനാഴ്‌ച്ച വരെ നടക്കുന്ന ഈ മീറ്റിംഗുകള്‍ എല്ലാ ദിവസവും വൈകികിട്ട്‌ 7:45 മുതല്‍ 10 വരെആയിരിക്കും നടക്കുന്നതാണെന്ന്‌ പബ്ലിസിറ്റികണ്‍വീനര്‍ ബ്രദര്‍ നൂണ്‍ കുരുവിള അറിയിച്ചു. മികച്ച വചനപ്രഘോഷകനും, വേദാദ്ധ്യാപകനുമായ പാസ്റ്റര്‍സണ്ണി കുര്യന്‍ (ഐ.പി.സി വാളകം സെന്റര്‍ പാസ്റ്റര്‍) ആയിരിക്കും മുഖ്യ പ്രസംഗകന്‍. സാധിയാത്ത്‌, ഷാബിയ, ചിന്നാക്യാംബ്‌, മഫര്‍ക്ക്‌, അബുദാബിസിറ്റി എന്നിവിടങ്ങളിലേക്ക്‌ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍വിവിയരങ്ങള്‍ക്ക്‌: പാസ്റ്റര്‍മാരായ പ്രസിഡന്റ്‌ പാസ്റ്റര്‍വില്‍സണ്‍ ജോസഫ്‌, സെക്രട്ടറി രാജന്‍ ഏബ്രഹാം, ജനറല്‍കണ്‍വീനര്‍ സാമുവേല്‍എം. തോമസ്‌, പബ്ലിസിറ്റികണ്‍വീനര്‍ ബ്രദര്‍ നൂണ്‍ കുരുവിള, ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍ഡിനേറ്റര്‍ ബ്രദര്‍ പി.എ. വര്‍ഗീസ്‌ എന്നിവരിമായി ബന്ധപ്പെടുക.
ഐ.പി.സി യു.എ.ഇ. റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക