ലെഫ്‌റ്റ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്‌ജിത്ത് നിര്‍മ്മിക്കുന്ന
ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്നു.
ഇന്ദ്രജിത്ത്, മുരളിഗോപി, രമ്യാനമ്പീശന്‍, ലെന, വിജയരാഘവന്‍, ശ്രീജിത്ത്
രവി, ബൈജു, സുധീര്‍, സൈജുകുറുപ്പ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മുരളിഗോപിയാണ്. ഷഹനാദ് ഛായാഗ്രഹണവും
പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
ജിത്ത് പിരപ്പിന്‍കോട്. ഡിസംബര്‍ 17മുതല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.