Image

മത്തായി കുര്യന്‍ കാനഡയില്‍ നിര്യാതനായി

Published on 02 September, 2011
മത്തായി കുര്യന്‍ കാനഡയില്‍ നിര്യാതനായി

ടൊറോന്റോ : മേല്‍പ്പാടം വളേപ്പറമ്പില്‍ മത്തായി കുര്യന്‍ (മുട്ടേല്‍ പാപ്പച്ചന്‍ ) കാനഡയിലെ ഹാമില്‍ട്ടണിലുള്ള ഹെന്‍ഡേഴ്‌സണ്‍ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. 86 വയസ്സ് പ്രായമുണ്ടായിരുന്നു
.
ശവസംസ്‌ക്കാരം കേരളത്തില്‍ മേല്‍പ്പാടം മാര്‍ത്തോമാ ചര്‍ച്ചില്‍ പിന്നീട് നടക്കും.

സെപ്റ്റംബര്‍ 5-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെ ഹാമില്‍ട്ടണിലുള്ള ബേ ഗാര്‍ഡന്‍സ് ഫ്യൂണറല്‍ ഹോമില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെയ്ക്കുന്നതും മരണാനന്തരശുശ്രൂഷകള്‍ നടത്തുന്നതുമാണ്.

ഭാര്യ : അമ്മിണി. മക്കള്‍ : രാജന്‍ (മാത്യൂ കുര്യന്‍ ), ലാലമ്മ (ശോശാമ്മ കുര്യന്‍ ), സൂസമ്മ(സൂസന്‍ ജോസഫ്), സജി(സാം കുര്യന്‍ ), ഷാജി (തോമസ് കുര്യന്‍ ), രഞ്ജി കുര്യ
ന്‍ ‍, ഗീത (എലിസബത്ത് എബ്രഹാം).

ജയ്‌സണ്‍ മാത്യൂ

Mathai Kurian, Valeparambil Melpadam (Muttel Pappachan) passed away at the age of 86 at Henderson Hospital in Hamilton, Ontario, canda. Funeral will be held at the MarThoma Church, Melpadam later.

Visitation and a service will be held at the Bay Gardens Funeral Home, 947 Rymal Road East,
Hamilton, Ontario, L8W 3M2 on Monday,Sept.5/11between 2pm and 5pm.

Wife: Ammini.Children: Rajan(Mathew Kurian), Lalamma(Sosamma Kurian), Susamma(Susan Joseph), Saji(Sam Kurian), Shaji (Thomas Kurian), Renji Kurian, Geetha( Elizabeth Abraham).


മത്തായി കുര്യന്‍ കാനഡയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക