Image

അരിസോണയില്‍ ഗുരുദേവ ജയന്തി ആഘോഷം സെപ്‌റ്റംബര്‍ പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2011
അരിസോണയില്‍ ഗുരുദേവ ജയന്തി ആഘോഷം സെപ്‌റ്റംബര്‍ പത്തിന്‌
അരിസോണ: 157-മത്‌ ശ്രീനാരായണ ഗുരുദേവ ജയന്തി ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നോര്‍ത്ത്‌ അമേരിക്കയില്‍ ആദ്യമായി അരിസോണ സംസ്ഥാനത്ത്‌ ശിവഗിരി ഗുരുധര്‍മ്മ പ്രചാരണ സഭയുടെ യൂണീറ്റ്‌ സെപ്‌റ്റംബര്‍ പത്താംതീയതി ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ വിപുലമായ പരിപാടികളോടെ ഗുരുധര്‍മ്മ പ്രചാരണ സഭ ഓഫ്‌ അരിസോണ (നോര്‍ത്ത്‌ അമേരിക്ക) അസോസിയേഷന്‍ അംഗങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: www.gurudharmam.org
അരിസോണയില്‍ ഗുരുദേവ ജയന്തി ആഘോഷം സെപ്‌റ്റംബര്‍ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക