Image

`എതിര്‍ നീഞ്ചല്‍' നയന്‍താര വീണ്ടുമെത്തുന്നു

Published on 27 December, 2012
`എതിര്‍ നീഞ്ചല്‍' നയന്‍താര വീണ്ടുമെത്തുന്നു
`എതിര്‍ നീഞ്ചല്‍' എന്ന ധനുഷ്‌ ചിത്രത്തിലൂടെ നയന്‍താര ഐറ്റം നമ്പറിലൂടെ തിരിച്ചെത്തുന്നു. വലിയൊരു ഇടവേളക്കു ശേഷമാണ്‌ നയന്‍സ്‌ ഐറ്റം നമ്പര്‍ ഡാന്‍സുമായി എത്തുന്നത്‌. മുമ്പ്‌ തമിഴിലെ മുന്‍നിര നായക ചിത്രങ്ങളില്‍ പലപ്പോഴും ഐറ്റം നമ്പറുമായി എത്തിയിട്ടുണ്‌ട്‌ നയന്‍സ്‌.

തമിഴില്‍ അജിത്തിനൊപ്പവും തെലുങ്കില്‍ ഗോപിചന്ദിനൊപ്പവും ഓരോ ചിത്രത്തില്‍ കരാര്‍ ചെയ്‌തതോടെ വീണ്‌ടും സജീവമായി കഴിഞ്ഞു നയന്‍താര. അജിത്ത്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു.
`എതിര്‍ നീഞ്ചല്‍' നയന്‍താര വീണ്ടുമെത്തുന്നു`എതിര്‍ നീഞ്ചല്‍' നയന്‍താര വീണ്ടുമെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക