മൊയ്‌തീന്‍ പുത്തന്‍ചിറPublished on 04 September, 2011
ന്യൂയോര്‍ക്ക്: അയിരൂര്‍ താന്നിക്കാട്ട് പരേതനായ ജോസഫ് ഫ്രാന്‍സിസിന്റേയും ലളിതാ
ജോസഫിന്റേയും ഏക മകന്‍ ജോണ്‍സണ്‍ ജോസഫ് താന്നിക്കാട്ട് (ജിനു-36)
നിര്യാതനായി.
പരേതന്റെ ഭാര്യ റീബ മല്ലപ്പള്ളി പൂവത്തുമ്മൂട്ടില്‍
കുടുംബാംഗമാണ്. മകള്‍ ജസീക്ക. ഏക സഹോദരി ആന്‍സി. ഭര്‍ത്താവ് ജോ മാത്യു
(ടെക്‌സാസ്) സൗത്ത് പാമ്പാടി കൈതമറ്റം കുടുംബാംഗമാണ്.
പൊതുദര്‍ശനം
സെപ്‌തംബര്‍ 5 തിങ്കളാഴ്‌ച വൈകീട്ട് 5 മുതല്‍ 9 വരെ ന്യൂഹൈഡ് പാര്‍ക്കിലുള്ള
പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെടും. ശവസംസ്‌ക്കാര ശുശ്രൂഷകള്‍
സെപ്‌തംബര്‍ 6 ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് ഹേംസ്റ്റഡിലുള്ള സെന്റ് മേരീസ് സീറോ
മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ആരംഭിക്കുന്നതും ഗ്രേയ്‌റ്റ്‌നെക്കിലുള്ള ആള്‍
സെയ്‌ന്റ്‌സ് സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല