Image

`റോധാം': ഹിലരിയുടെ യൗവനകാലം സിനിമയാകുന്നു

Published on 05 January, 2013
`റോധാം': ഹിലരിയുടെ യൗവനകാലം സിനിമയാകുന്നു
ന്യൂയോര്‍ക്ക്‌: `റോധാം' എന്ന സിനിമ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ യൗവനകാലത്തിന്റെ കഥ പറയുന്നു. ചിത്രം ദക്ഷിണ കൊറിയക്കാരനായ യംഗ്‌ ഇല്‍ കിം ആണ്‌ രചിക്കുന്നത്‌. ഹില്ലരിയുടെ യൗവനകാലത്തെ ശ്രദ്ധേയ സംഭവങ്ങള്‍ ചിത്രത്തിലുണ്‌ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്‍റ്‌ റിച്ചാര്‍ഡ്‌ നിക്‌സനെതിരെയുള്ള അഴിമതി ആരോപണത്തെ തുടര്‍ന്ന്‌ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്‌ത ഹൗസ്‌ ജുഡീഷ്യറി കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു ഹില്ലരി.
`റോധാം': ഹിലരിയുടെ യൗവനകാലം സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക