Image

കുളത്തില്‍ ജോര്‍ജ് നിര്യാതനായി

ജോര്‍ജ് ജോണ്‍ Published on 04 September, 2011
കുളത്തില്‍ ജോര്‍ജ് നിര്യാതനായി
ഫ്രാങ്ക്ഫര്‍ട്ട്: കോട്ടയം കല്ലറ സ്വദേശി കുളത്തില്‍ ജോര്‍ജ് എന്ന പേരില്‍ അറിയപ്പെടുന്ന ഉതുപ്പ് (72) നിര്യാതനായി. ഭാര്യ അന്നക്കുട്ടി കല്ലറ തടത്തില്‍ കുടുംബാഗം. മക്കള്‍ : തോമസ് (ജര്‍മനി), ജിജി, ജിനി (ഇറ്റലി), ജോമോന്‍ (ഇംഗ്ലണ്ട്), ജിന്‍സി (ഇംഗ്ലണ്ട്). മരുമക്കള്‍: സൈന (ജര്‍മനി), ഷിബു (മോനിപ്പള്ളി), ഫിലിപ്പ് (ഇറ്റലി), അനൂയ (ഇംഗ്ലണ്ട്), മഹേഷ് (ഇംഗ്ലണ്ട്).

സംസ്‌ക്കാരം സെപ്റ്റംബര്‍ 07 ന് ബുധനാഴ്ച്ച സെന്റ് തോമസ് പള്ളി (കല്ലറ പഴയപള്ളി) സെമിത്തേരിയില്‍ നടക്കും. വിവരങ്ങള്‍ക്ക്: ടെല. 069-82378927; 069-627318 എന്നീ നമ്പരുകളില്‍ ബദ്ധപ്പെടുക.


കുളത്തില്‍ ജോര്‍ജ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക