Image

മലയാളി യുവാവ്‌ ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റു മരിച്ചു

Published on 04 September, 2011
മലയാളി യുവാവ്‌ ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റു മരിച്ചു
ജൊഹാനസ്‌ബര്‍ഗ്‌: മലയാളി യുവാവ്‌ ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. തൃശൂര്‍ ഗുരുവായൂര്‍ പൂക്കോട്‌ സ്വദേശി രഞ്‌ജിത്താണ്‌ മരിച്ചത്‌. ഇന്നാണ്‌ ഇതുസംബന്ധിച്ച്‌ അറിയിപ്പ്‌ വീട്ടുകാര്‍ക്ക്‌ ലഭിച്ചത്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക