Image

ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്

Published on 04 September, 2011
ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്
കോട്ടയം: ഇന്ത്യക്ക് പുറത്തുള്ള വിവിധ രാജ്യങ്ങളിലെ ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ സംയുക്ത സംഘടനയായ ഡയസ്പറേ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (ഡികെസിസി) ആഗോള പ്രസിഡന്റായി ജോര്‍ജ് നെല്ലാമറ്റം (ചിക്കാഗോ), സെക്രട്ടറിയായി ഐന്‍സ്റ്റീന്‍ വാലയില്‍ (ഇംഗ്ലണ്ട്), ട്രഷററായി ബിനു പൂത്തുറയില്‍ ചിക്കാഗോ), വൈസ് പ്രസിഡന്റായി രാജു ഓരിയില്‍ (മിഡില്‍ ഈസ്റ്റ്), ജോയിന്റ് സെക്രട്ടറിയായി ബിജോമോന്‍ ചേന്നാത്ത് (ന്യൂസിലാന്റ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വടക്കേ അമേരിക്ക, യൂറോപ്പ്, മീഡില്‍ ഈസ്റ്റ്, ഔഷ്യാന എന്നീ രാജ്യങ്ങളിലെ സംഘടനാ പ്രതിനിധികളുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്

ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം ഡയസ്പറ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക