Image

അവരുടെ വീട്‌ ചിത്രീകരണം പുരോഗമിക്കുന്നു

Published on 08 January, 2013
അവരുടെ വീട്‌ ചിത്രീകരണം പുരോഗമിക്കുന്നു
ശത്രുഘ്‌നന്‍ സംവിധാനം ചെയ്യുന്ന അവരുടെ വീട്‌ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മധു, ബാബുരാജ്‌, വിജയരാഘവന്‍, ലാലു അലക്‌സ്‌, ഹരിശ്രീ അശോകന്‍, ദിവ്യദര്‍ശന്‍, കാതല്‍ സന്ധ്യ, സരയൂ, രമേശ്‌ പിഷാരടി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടോണി, ടി.പി. മാധവന്‍, ഇര്‍ഷാദ്‌, കലാഭവന്‍ റഹ്‌മാന്‍, ജെ.പള്ളാശേരി, മജീദ്‌, ആലപ്പി അഷറഫ്‌, സാഗര്‍ ഷിയാസ്‌, ഗോകുല്‍ രാജ്‌, കെ.ടി.എസ്‌ പടന്നയില്‍, ഊര്‍മിള ഉണ്ണി, താരാ കല്യാണ്‍, സുബ ലക്ഷ്‌മി, കോഴിക്കോട്‌ ശാരദ, രമാദേവി, ബേബി അനുഷ്‌ക, മാസ്‌റ്റര്‍ ആരിഫ്‌ എന്‍.നവാസ്‌, രാജന്‍ വെയിലൂര്‍ എന്നിവരാണ്‌ താരങ്ങള്‍.

നന്മ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ കെ.രാജശേഖരന്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടന്‍ നിര്‍വ്വഹിക്കുന്നു. ഗാനരചന-എസ്‌. രാമേശരന്‍ നായര്‍, സംഗീതം-മനു രമേശന്‍ നായര്‍. വാര്‍ത്താ പ്രചരണം-എ.എസ്‌ ദിനേശ്‌.
അവരുടെ വീട്‌ ചിത്രീകരണം പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക