Image

വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണം കാലംചെയ്‌തു

Published on 05 September, 2011
വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണം കാലംചെയ്‌തു
കൊച്ചി: വിജയപുരം രൂപതയുടെ മുന്‍ ബിഷപ്പ്‌ ഡോ പീറ്റര്‍ തുരുത്തിക്കോണം കാലംചെയ്‌തു. ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. 82 വയസ്സായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിജയപുരം രൂപതയില്‍ 16 വര്‍ഷത്തോളം അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്‌ട്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരവും മറ്റ്‌ വിവരങ്ങളും അറിവായിട്ടില്ല.
വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണം കാലംചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക