കല്ലിശ്ശേരി: ആലുംമൂട്ടില്‍ ഏ.റ്റി. കുരുവിള (77) നിര്യാതനായി. ഭാര്യ സൂസമ്മ
കുരുവിള ഓതറ, കോടത്ത് കുടുംബാംഗമാണ്. മക്കള്‍: ഡെയ്സണ്‍ (ഡാളസ്സ്), തോമസ്
(ന്യൂജേഴ്സി), ടോണി (ന്യൂജേഴ്സി), ടെനീഷ (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജിനോ
(ഡാളസ്), ആഡ്രിയ (ന്യൂജേഴ്സി), സംഗീത (ന്യൂജേഴ്സി).