Image

ചലച്ചിത്ര, നാടക നടന്‍ മോഹന്‍ അന്തരിച്ചു

Published on 05 September, 2011
ചലച്ചിത്ര, നാടക നടന്‍ മോഹന്‍ അന്തരിച്ചു
കൊച്ചി : പ്രശസ്ത ചലച്ചിത്ര, നാടക നടനും നാടക സംവിധായകനുമായ മോഹന്‍ ‍(61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍ ശോഭയാണ് ഭാര്യ. നടന്‍മാരായ വിനുമോഹ
ന്‍ ‍, അനുമോഹന്‍ എന്നിവര്‍ മക്കളാണ്. ചക്രവാഹം, രാധാ എന്ന പെണ്‍കുട്ടി, നിവേദ്യം, ചട്ടമ്പിനാട്, തന്‍മാത്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക