Image

ഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചു

അനില്‍ പെണ്ണുക്കര Published on 11 January, 2013
ഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചു
(see all Fomaa news in Fomaa folder. Look on top)
കൊച്ചി : വിണ്ണിലെ നക്ഷത്രങ്ങള്‍ മണ്ണിലേക്കിറങ്ങി വന്ന രാവില്‍ ഫോമാ ചലച്ചിത്ര ടിവി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മലയാളത്തിന്റെ അമ്മ കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ മേജര്‍ രവി, പട്ടണം റഷീദ്, ബാബു ആന്റണി, ബാല, ജോഫര്‍ ഇടുക്കി, രമേഷ് പിഷാരടി, പ്രിയങ്ക, പ്രയാലാല്‍, ടിവി രംഗത്തെ പ്രശസ്തരായ ഫ്രാങ്കോ പത്മകുമാര്‍, അനില്‍ അയിരൂര്‍, പ്രതാപ് തുടങ്ങിയവര്‍ക്കാണ് ഫോമ അവാര്‍ഡ് ശില്പവും പതിനായിരം രൂപ കാഷ് അവാര്‍ഡും നല്‍കിയത്.

കവിയൂര്‍ പൊന്നമ്മ മുഖ്യാതിഥിയായ ചടങ്ങില്‍ ചലച്ചിത്ര രംഗത്തെയും, ടിവി രംഗത്തെയും നിരവവധി വ്യക്തികള്‍ പങ്കെടുത്തു. അനിയന്‍ ജോര്‍ജ് മാസറ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, സെക്രട്ടറി റിനി പൗലോസ്, റോഷന്‍, വിന്‍സന്റ് ബോസ് മാത്യൂ, ജോണ്‍ ടൈറ്റസ്, കുസുമം ടൈറ്റസ്, ലാലി കളപുരയ്ക്കല്‍ ജോഷി കുരിശുങ്കല്‍, വര്‍ഗീസ് ചാമത്തില്‍ തുടങ്ങിയ ഫോമാ നേതാക്കള്‍ ചലച്ചിത്ര- ടിവി താരങ്ങള്‍ക്ക് പുരസ്‌കാരം നല്‍കി.
ഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചുഫോമാ ടിവി -ചലച്ചിത്ര പുരസ്‌കാരം: കവിയൂര്‍ പൊന്നമ്മ, ഭാവന, മേജര്‍ രവി, ബാല, ബാബു ആന്റണി, അവാര്‍ഡ് സ്വീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക