Image

ഫ്രാക്സ്റ്റന്‍ മലയാളി കമ്മ്യൂണിറ്റി കരോള്‍ നടത്തി

Published on 17 January, 2013
ഫ്രാക്സ്റ്റന്‍ മലയാളി കമ്മ്യൂണിറ്റി കരോള്‍ നടത്തി
മെല്‍ബണ്‍: ഫ്രാക്സ്റ്റന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് കരോള്‍ ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകളാണ് ക്രിസ്മസ് വേഷവിധാനത്തോടെ വീടുകള്‍ സന്ദര്‍ശിച്ച് സ്‌നേഹം പങ്കുവച്ചത്. 

കുട്ടികളും മുതിര്‍ന്നവരും ആഹ്ലാദാരവങ്ങളോടെ കരോളില്‍ പങ്കെടുത്തു. കരോള്‍ ഗാനങ്ങള്‍ ആലപിച്ച് നടത്തിയ പരിപാടി ക്രിസ്മസിന്റെ മുഴുവന്‍ ആവേശവും പങ്കുവയ്ക്കുന്നതായിരുന്നു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക