Image

ഓസ്‌കാര്‍ വിവാദവും, ഇരയിമ്മന്‍ തമ്പിയും, ബോംബെ ജയശ്രീയും (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 17 January, 2013
ഓസ്‌കാര്‍ വിവാദവും, ഇരയിമ്മന്‍ തമ്പിയും, ബോംബെ ജയശ്രീയും (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
ലൈഫ്‌ ഓഫ്‌ പൈയിലെ ശീര്‍ഷകഗാനമായ (ടൈറ്റില്‍ സോങ്‌) താരാട്ടുപാട്ടിനെ ചൊല്ലി വിവാദം ഉയര്‍ന്നിരിക്കുകയാണല്ലോ. നല്ല ഗാനത്തിനുള്ള 2013ലെ മൗലികഗാന (ഒറിജിനല്‍ സോങ്‌) വിഭാഗത്തില്‍ Pi's Lullabyയുടെ കര്‍ത്താവെന്ന പേരില്‍ ബോംബെ ജയശ്രീക്കു ഓസ്‌കാര്‍ നാമനിര്‍ദ്ദേശം (നോമിനേഷന്‍) കിട്ടിയതുതന്നെ പ്രധാന കാരണം. ഞാന്‍ എന്തുകൊണ്ട്‌ `സ്വാഭിപ്രായ' പ്രകടനത്തിനു മുതിരുന്നൂവെന്ന്‌ സ്വാഭാവികമായും സംശയമുണ്ടാകാം.................
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക