Image

സോണിയാഗാന്ധി നാളെ (ബുധന്‍) തിരിച്ചെത്തും

Published on 06 September, 2011
സോണിയാഗാന്ധി നാളെ (ബുധന്‍) തിരിച്ചെത്തും
ന്യൂഡല്‍ഹി: ഉദരസ്‌ത്രക്രിയാര്‍ത്ഥം അമേരിക്കയില്‍ കഴിയുന്ന യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി നാളെ (ബുധനാഴ്‌ച) രാവിലെ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തും. സോണിയയ്‌ക്കൊപ്പം മകള്‍ പ്രിയങ്കാ മരുമകന്‍ വധേരയും അമേരിക്കയിലുണ്ട്‌. സോണിയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും രണ്ടുമാസത്തേക്ക്‌ വിശ്രമം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക