Image

ഐഎസിഎയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു

തോമസ്‌ പി.ആന്റണി Published on 06 September, 2011
ഐഎസിഎയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു
വാഷിങ്‌ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്റെ (ഐഎസിഎ) ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പുണ്യതീര്‍ഥാടന കേന്ദ്രമായ വാഷിങ്‌ടണിലെ ബസിലിക്കാ ഓഫ്‌ ദ്‌ നാഷനല്‍ ഷ്രൈന്‍ ഓഫ്‌ ദ്‌ ഇമാക്കുലേറ്റ്‌ കണ്‍സെപ്‌ഷനിലേക്ക്‌ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 10 ശനിയാഴ്‌ചയാണ്‌ തീര്‍ഥാടനം.

തീര്‍ഥാടനത്തിനിടെ കുമ്പസാരം, ജപമാല (ക്രിപ്‌റ്റ്‌ ചര്‍ച്ചില്‍ വച്ച്‌), ഘോഷയാത്ര, വി. കുര്‍ബാന എന്നിവയില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മരിയശെല്‍വം ചിന്നപ്പന്‍: 2023161790, റോബര്‍ട്ട്‌ നാഥന്‍: 3012625599
ഐഎസിഎയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക