പത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാട്ടേത്ത് കോശി തങ്കച്ചന് (73) സെപ്തംബര്‍ 4-ന്
ഞായറാഴ്ച നിര്യാതനായി. സംസ്കാരം സെപ്തംബര്‍ 7-ന് ബുധനാഴ്ച മഞ്ഞിനിക്കര സെന്റ്
സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തുമ്പമണ്‍/കൊല്ലം ഭദ്രാസനങ്ങളുടെ
അഭി. യൂഹാനോന്‍ മോര് മിലിത്തിയോസ്, അഭി. മാത്യൂസ് മോര് തെവോദേസ്യോസ് എന്നീ
മെത്രാപ്പോലീത്താമാരുടെ മഹനീയ കാര്‍മ്മികത്വത്തില്‍.
ശുശ്രൂഷകള്‍
മങ്ങാട്ടേത്ത് ഭവനത്തില്‍ രാവിലെ പതിനൊന്നര മണിയ്ക്ക് ആരംഭിയ്ക്കുകയും
പന്ത്രണ്ടു മണിയ്ക്ക് കത്തീഡ്രല്‍ സെമിത്തേരിയില്‍
സംസ്ക്കരിയ്ക്കുന്നതുമായിരിയ്ക്കും.
മക്കള്‍: വൈറ്റ് പ്ലെയിന്‍സ്
(ന്യൂയോര്‍ക്ക്) സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയില്‍ സുനില്‍
മഞ്ഞിനിക്കര(ജയ് ഹിന്ദ് ടി.വി.) & ലത, സുജു & ബീന, ആഷ്ലി & റെനി
തോമസ്. കൊച്ചുമക്കള്‍: ടിനു, ഹെലന്, റയന്‍, ഈസ്സാ.