Image

ഷക്കീല സംവിധാനം ചെയ്യുന്ന `നീലക്കുറിഞ്ഞി പൂത്തു' പൂജ നടന്നു

Published on 21 January, 2013
ഷക്കീല സംവിധാനം ചെയ്യുന്ന `നീലക്കുറിഞ്ഞി പൂത്തു' പൂജ നടന്നു
കൊച്ചി: ഇക്കളി സിനിമകളിലൂടെ യുവ മനസുകള്‍ കീഴടക്കിയ നടി ഷക്കീല സംവിധാനം ചെയ്യുന്ന `നീലക്കുറിഞ്ഞി പൂത്തു' എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ്‌ ചിത്രീകരണം നടക്കുക. ചിത്രത്തില്‍ ഷക്കീലയും അഭിനയിക്കുന്നുണ്‌ട്‌.

ിരവധി പേര്‍ ഷക്കീലയെ കാണാന്‍ തടിച്ചുകൂടി. ചിലര്‍ മൊബൈലില്‍ നടിയുടെ ചിത്രം പകര്‍ത്താനും തിരക്കുകൂട്ടി. ചിത്രത്തിനായി മുന്‍നിര താരങ്ങളുടെ ഡേറ്റ്‌ ചോദിച്ചിട്ടുണ്‌ടെന്നും ലഭിച്ചില്ലെങ്കില്‍ പുതുമുഖങ്ങളെ വെച്ച്‌ അഭിനയിപ്പിക്കുമെന്നും ഷക്കീല പറഞ്ഞു. എരിവും പുളിയുമുള്ള വേഷങ്ങള്‍ തനിക്കിനി വേണ്‌ടെന്ന്‌ നേരത്തെ പ്രഖ്യാപിച്ച ഷക്കീല മറ്റ്‌ വേഷങ്ങള്‍ക്ക്‌ തന്നെ പരിഗണിക്കണമെന്നും പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു.

ഇതിനിടെ മുന്‍നിര താരങ്ങളെ സിനിമയില്‍ പങ്കെടുപ്പിക്കുമെന്നും എന്നാല്‍ അവര്‍ എത്തിയില്ലെങ്കില്‍ പുതുമുഖങ്ങളെ വെച്ച്‌ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷക്കീല പറഞ്ഞു.

Actress Shakeela back, but to direct clean movies

 Kochi, Jan 21 (IANS) Shakeela, who was the star of B-grade super hit Malayalam films, is back but says that she is here to direct and not to act in movies. She also clarified that her directorial venture would be a clean movie.

In 1990s and early 2000, she was hugely popular among movie buffs for her sensuous roles in many blockbusters.

Talking about her directorial venture "Neelakurinji", Shakeela clarified: "Please don't expect the film that I am going to direct same as the films that I acted in. This is about pain of a woman and it is not a glamorous film either."

She was here to participate in the 'muhurat' of her directorial debut "Neelakurinji". The title is inspired by the flower neelakurinji that blooms once in 12 years.

"My film would be one which could be seen by all," Shakeela, 40, told reporters.

She acted in more than 50 films in all southern languages and filled the gap left by Silk Smitha for a few years. "Kinnarathumbikal" was one of her all-time hits.

She hopes to rope in her favourite actor Dileep to do a guest appearance in her directorial debut.
ഷക്കീല സംവിധാനം ചെയ്യുന്ന `നീലക്കുറിഞ്ഞി പൂത്തു' പൂജ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക