Image

ഗീതാമണ്‌ഡലം ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
ഗീതാമണ്‌ഡലം ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ കഴിഞ്ഞ 34 വര്‍ഷമായി നടത്തിവരുന്ന ഓണാഘോഷം ഈവര്‍ഷവും സെപ്‌റ്റംബര്‍ പത്താംതീയതി ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂളില്‍ വെച്ച്‌ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണെന്ന്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ളയും, സെക്രട്ടറി ശിവന്‍ മുഹമ്മയും അറിയിച്ചു.

ഗീതാമണ്‌ഡലത്തിന്റെ ഈ ഓണാഘോഷപരിപാടിയിലേക്ക്‌ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണാഘോഷത്തില്‍ പങ്കുചേരുവാനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക. അനില്‍ കുമാര്‍ പിള്ള (847 471 5379), ശിവന്‍ മുഹമ്മ (630 363 0436), അരവിന്ദ്‌ പിള്ള (847 769 0519), സതീശന്‍ നായര്‍ (847 708 3279). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
ഗീതാമണ്‌ഡലം ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക