Image

ഫാ. തോമസ് നെല്ലിയാനിക്ക് ടൗണ്‍സ്‌വില്ലില്‍ യാത്രയയപ്പ് നല്‍കി

Published on 10 February, 2013
ഫാ. തോമസ് നെല്ലിയാനിക്ക് ടൗണ്‍സ്‌വില്ലില്‍ യാത്രയയപ്പ് നല്‍കി
ടൗണ്‍വില്‍(ഓസ്‌ട്രേലിയ): ടൗണ്‍സ്‌വില്‍ രൂപതയ്ക്കുവേണ്ടി നാലുവര്‍ഷത്തെ സേവനത്തിനുശേഷം ഹൈദരാബാദ് രൂപതയിലേക്ക് പോകുന്ന ഫാ. തോമസ് നെല്ലിയാനിക്ക് ടൗണ്‍സ്‌വില്‍ കാത്തലിക് കമ്യൂണിറ്റിയും സഹവൈദികരും യാത്രയയപ്പു നല്‍കി. 

മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്‍ ഫാ. തോമസ് നെല്ലിയാനിക്ക് മൊമെന്റോ സമ്മാനിച്ചു. ടൗണ്‍സ്‌വില്‍ രൂപതയുടെ കീഴിലുള്ള അ്യൃ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ വികാരിയായിരുന്നു റവ. ഫാ. തോമസ് നെല്ലിയാനി.

റിപ്പോര്‍ട്ട്: സാബു തുരുത്തിപ്പറമ്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക