Image

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പിക്‌നിക്‌

ജയിംസ്‌ വര്‍ഗീസ്‌ Published on 12 September, 2011
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പിക്‌നിക്‌
സാന്‍ഫ്രാന്‍സിസ്‌കോ: സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്‌നിക്‌ നടന്നു.

സാന്‍ലിയാന്‍ഡ്രോ വാഷിങ്‌ടണ്‍ മാനര്‍ പാര്‍ക്കില്‍ നടത്തിയ പിക്‌നിക്കില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. പിക്‌നിക്കിനോടനുബന്ധിച്ച്‌ വിവിധ കായികമല്‍സരങ്ങളും നടന്നു.
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പിക്‌നിക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക