Image

ഏലിയാമ്മ മാത്യു വരീയ്‌ക്കല്‍ നിര്യാതയായി

ജോസ്‌ മാളേയ്‌ക്കല്‍ Published on 13 September, 2011
ഏലിയാമ്മ മാത്യു വരീയ്‌ക്കല്‍ നിര്യാതയായി
കല്‍പറ്റ: തരിയോട്‌ തോമസ്‌ മാത്യു വരീയ്‌ക്കലിന്റെ ഭാര്യ ഏലിയാമ്മ മാത്യു (84) നിര്യാതയായി. മുട്ടുചിറ മേലൂക്കുന്നേല്‍ കുടുംബാംഗമാണ്‌. മക്കള്‍: കുട്ടിയമ്മ മാത്യു, വി. എം. തോമസ്‌, ചിന്നമ്മ ജോസ്‌, സിറിയക്‌ മാത്യു, ബേബീ മാത്യു, ജോസ്‌കുട്ടി, സോഫി ജോര്‍ജ്‌ നടവയല്‍ (ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളി പാരീഷ്‌ കൗണ്‍സില്‍ അംഗം, വിമന്‍സ്‌ ഫോറം വൈസ്‌ പ്രസിഡന്റ്‌, പിയാനോ മുന്‍ പ്രസിഡന്റ്‌, യു. എസ്‌. എ).

കൊച്ചുമക്കള്‍: ഷൈനി, സിബി, സജി, സനല്‍, അക്കു, സന്തോഷ്‌, ഷീജ, ലതീഷ്‌, അനീഷ്‌, റിജിനി, റെനി, റെന്‍സി, റിജേഷ്‌, ജസ്റ്റിന്‍, ജിസ്‌മോന്‍, ജിഷ, ജെര്‍ളി, രമ്യ, ധന്യ, ആശിഷ്‌, ജോബിഷ്‌, ജിതേഷ്‌, ആല്‍വിന്‍, ഐശ്വര്യ, അമേയ, മഹിമ. മരുമക്കള്‍: മാത്യു വെട്ടുകാട്ടില്‍, എത്സമ്മ തോമസ്‌, ജോസ്‌ കൂവയ്‌ക്കല്‍, ലീല സണ്ണി, എത്സാ ബേബി, ലൈസാ ജോസ്‌, ജോര്‍ജ്‌ പാറപ്പുറത്ത്‌ നടവയല്‍ (സാഹിത്യകാരന്‍, ട്രൈസ്റ്റേറ്റ്‌ കേരളഫോറം മുന്‍ ചെയര്‍മാന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്ക്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌, മലയാളം ടി. വി. റീജിയണല്‍ ഡയറക്ടര്‍, കേരള എക്‌സ്‌പ്രസ്സ്‌ ഫിലാഡല്‍ഫിയാ ബ്യൂറോ ചീഫ്‌, യു. എസ്‌. എ).

തരിയോട്‌ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ഫാ. സുനില്‍ വട്ടക്കുന്നേല്‍, ഫാ. ജയ്‌സണ്‍ കുഴികണ്ടത്തില്‍, ഫാ. മാത്യു പൈകാട്ട്‌, ഫാ. ബേബി മുല്ലൂപ്പറമ്പില്‍, ഫാ. ഇഗ്നേഷ്യസ്‌ മുല്ലൂപ്പറമ്പില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു.

സീറോമലബാര്‍ പള്ളി വികാരി ഫാ. ജോണ്‍ മേലേപ്പുറം, ഫാ. ആന്‍ഡ്രൂസ്‌ ആത്തപ്പിള്ളി എന്നിവര്‍ പരേതയുടെ ആല്‍മശാന്തിക്കായി പ്രാര്‍ത്ഥനകളര്‍പ്പിക്കുകയും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
ഏലിയാമ്മ മാത്യു വരീയ്‌ക്കല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക