Image

കോണിച്ചുവട്ടിലേക്ക്‌....(കഥ: ജയിന്‍ ജോസഫ്‌ , ചിത്രങ്ങള്‍: ബിനു ജെ.ജെ))

Published on 18 February, 2013
കോണിച്ചുവട്ടിലേക്ക്‌....(കഥ: ജയിന്‍ ജോസഫ്‌ , ചിത്രങ്ങള്‍: ബിനു ജെ.ജെ))
വളരെക്കാലം കൂടിയാണ്‌ ഞങ്ങള്‍ കഴിഞ്ഞവര്‍ഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ച്‌ ഞങ്ങള്‍ കാണാനിടയായത്‌. കലാപരമായ താത്‌പര്യങ്ങളെ പരസ്‌പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന ഞങ്ങള്‍, ഒന്നിച്ചൊരു സംരംഭം എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്‌ അവിടെ വെച്ചാണ്‌. ചെറുകഥ എന്ന സാഹിത്യരൂപവും ഛായാഗ്രഹണം എന്ന ദൃശ്യകലാരൂപവും രണ്ടിന്റേയും തനതായ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട്‌ സമന്വയിപ്പിക്കാനുള്ള ഒരു ശ്രമം.....ഇതു കഥയുടെ കേവലം ചിത്രാവിഷ്‌കാരമല്ല. മറിച്ച്‌ കഥയും ചിത്രങ്ങളും പരസ്‌പര പൂരകങ്ങളായി നിലകൊള്ളുന്ന ഒരു വേദി...അതാണ്‌ ലക്ഷ്യം.

നമ്മുടെ ജീവിതത്തില്‍.
നിസ്വാര്‍ത്ഥമായി നമ്മെ സ്‌നേഹിക്കുന്ന, സ്‌നേഹിച്ച്‌ വേര്‍പിരിഞ്ഞ പ്രിയപ്പെട്ട അമ്മമാരുടെ ഓര്‍മ്മ നിങ്ങളില്‍ ഉണര്‍ത്താന്‍ സാധിച്ചാല്‍ ഈ സൃഷ്‌ടി അര്‍ത്ഥവത്താവും..

കൂടുതല്‍ വായിക്കാന്‍ പി.ഡിഎഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക