Image

ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഗൗതം രാജാധ്യക്ഷ അന്തരിച്ചു

Published on 13 September, 2011
ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഗൗതം രാജാധ്യക്ഷ അന്തരിച്ചു
മുംബൈ: പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറും ബോളിവുഡ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ഗൗതം രാജാധ്യക്ഷ (61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സപ്തംബര്‍ പതിനാറിന് ഗൗതം തന്റെ ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.

ഹം സാത്ത് സാത്ത് ഹൈ, ഹു തു തു, കുച്ച് കുച്ച് ഹോത ഹൈ ഹം ആപ്‌തെ ഹൈ കോന്‍,ദില്‍ തൊ പാഗല്‍ ഹൈ, ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക