Image

ഓണ്‍ലൈനില്‍ സണ്ണി ലിയോണിനെ തേടിയെത്തിയത്‌ 3.5 കോടി ആളുകള്‍

Published on 22 February, 2013
ഓണ്‍ലൈനില്‍ സണ്ണി ലിയോണിനെ തേടിയെത്തിയത്‌ 3.5 കോടി ആളുകള്‍
ഓണ്‍ലൈനില്‍ ഏറ്റവുമധികം ആളുകള്‍ സെര്‍ച്ചു ചെയ്യുന്നത്‌ ബോളിവുഡ്‌ സുന്ദരി സണ്ണി ലിയോണിനെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും തേടിയെന്ന്‌ പുതിയ റിപ്പോര്‍ട്ട്‌. 2012 ഡിസംബറില്‍ 3.5 കോടി ആളുകളാണ്‌ സണ്ണിയെത്തേടി ഓണ്‍ലൈനിലെത്തിയതെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

രണ്ടാം സ്ഥാനം ബോളിവുഡ്‌ സുന്ദരി കത്രീന കെയ്‌ഫിനാണ്‌. 1.6 കോടിയാളുകളാണ്‌ കത്രീനയെത്തേടി ഓണ്‍ലൈനിലെത്തിയത്‌. ഐശ്വര്യ റായിയാണ്‌ മൂന്നാം സ്ഥാനത്ത്‌. 1.1കോടി ആളുകള്‍.

ഹിന്ദി നടന്മാരില്‍ സല്‍മാന്‍ഖാനെ ഒരു കോടി ആളുകള്‍ തേടിയെത്തി.
ഓണ്‍ലൈനില്‍ സണ്ണി ലിയോണിനെ തേടിയെത്തിയത്‌ 3.5 കോടി ആളുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക