Image

മാത്യൂ പോള്‍ (ജോജി- 39) റ്റാമ്പായില്‍ നിര്യാതനായി

Published on 13 September, 2011
മാത്യൂ പോള്‍ (ജോജി- 39) റ്റാമ്പായില്‍ നിര്യാതനായി

മാത്യൂ പോള്‍ റ്റാമ്പായില്‍ നിര്യാതനായി

റ്റാമ്പാ: റാന്നി, കാഞ്ഞിക്കാവില്‍, സി.വി പോളിന്റെയും പരേതയായ ഏലിയാമ്മയുടെയും മകനും, ഇപ്പോള്‍ റ്റാമ്പായില്‍ (ലേയ്ക്ക് ലാന്റ്) സ്ഥിരതാമസക്കാരനുമായ മാത്യൂ പോള്‍ (ജോജി- 39) നിര്യാതനായി.

ഭാര്യ: ഡോ.നിഷാ പോള്‍ തൊടുപുഴ ആലപ്പാട്ട് കുടുംബാംഗം. മക്കള്‍: ജോഷ്വാ, ജോനാഥന്‍.

സഹോദരങ്ങള്‍: മേരി ഏബ്രഹാ േ(മിച്ചിഗണ്‍), ഐവിപോള്‍ (ആലുവ), പോള്‍ വര്‍ഗ്ഗീസ് (അറ്റ്‌ലാന്റാ), ജോണ്‍ പോള്‍ (ഇന്ത്യ).

സെപ്തംബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണിവരെ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (110 29 David Rd, Tampa, FL- 33637-3342) വച്ച് പൊതുദര്‍ശനം നടത്തപ്പെടും.

17 ശനിയാഴ്ച രാവിലെ 9 മണിക്ക്, ചാമ്പ്യന്‍സ് ചര്‍ച്ചില്‍ (1801, Havemdate Boulevard North west, Winter Haven, FL-33881-1225) വച്ച് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് ഓക്ക് ഹില്‍ സെമിത്തേരിയില്‍ സംസകാരം നടത്തുന്നതുമാണ്. സാബു ലൂക്കോസ് അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബിനു ഈപ്പന്‍-863-660-5690, മാത്യൂ വര്‍ഗ്ഗീസ്-813-244-0902.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക