Image

കോര്‍പ്പറേഷനുകളിലെ റോഡ് വികസനത്തിന് 157.96 കോടി രൂപ അനുവദിച്ചു

Published on 14 September, 2011
കോര്‍പ്പറേഷനുകളിലെ റോഡ് വികസനത്തിന് 157.96 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലെ റോഡ് വികസനത്തിന് 157.96 കോടി രൂപ അനുവദിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 83.54 കോടി രൂപ കൊല്ലം, തൃശൂര്, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ക്കാണ് അനുവദിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക