Image

ഡല്‍ഹി സ്‌ഫോടനം: മരണം 14 ആയി

Published on 15 September, 2011
ഡല്‍ഹി സ്‌ഫോടനം: മരണം 14 ആയി
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഏഴിന് ഡല്‍ഹി ഹൈകോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. സ്‌ഫോടനത്തില്‍  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൃദുല്‍ ബക്ഷി (34) മരിച്ചതോടെയാണ് മരണസംഖ്യ 14 ആയത്.

ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബക്ഷി ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക