Image

മംഗലാപുരത്ത് ബോട്ട് മുങ്ങി 9 പേരെ കാണാതായി

Published on 15 September, 2011
മംഗലാപുരത്ത് ബോട്ട് മുങ്ങി 9 പേരെ കാണാതായി
മംഗലാപുരം: മംഗലാപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി ഒമ്പത് പേരെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് ഓഷ്യന്‍ ഫിഷര്‍ ‍-2 എന്ന ബോട്ട് അപകടത്തില്‍ പെട്ടത്. ഒരാഴ്ച മുമ്പാണ് ഓഷ്യന്‍ ഫിഷറില്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി പോയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക