Image

ഉഷ സ്‌കൂളിന് കായികമന്ത്രാലയം അഞ്ച് കോടി രൂപ അനുവദിച്ചു

Published on 15 September, 2011
ഉഷ സ്‌കൂളിന് കായികമന്ത്രാലയം അഞ്ച് കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് കേന്ദ്ര കായിക മന്ത്രാലയം അഞ്ച് കോടി രൂപ അനുവദിച്ചു. ട്രാക്ക് നിര്‍മ്മിക്കുന്നതിന് സായിയായിരിക്കും സാങ്കേതിക സഹായങ്ങള്‍ നല്‍കുക. ഇതുസംബന്ധിച്ച കരാറില്‍ സായിയും ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സും ഒപ്പുവെക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക