Image

പി.സി ജോര്‍ജിനെതിരെ കോടതിയലക്ഷ്യക്കേസ്‌

Published on 15 September, 2011
പി.സി ജോര്‍ജിനെതിരെ കോടതിയലക്ഷ്യക്കേസ്‌
തിരുവനന്തപുരം: കോടതിയലക്ഷ്യം ആരോപിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ഹര്‍ജി. തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് ജഡ്ജി മുമ്പാകെ അഭിഭാഷകനായ ബാലചന്ദ്രനാണ് ഹര്‍ജി നല്‍കിയത്.

ചാനല്‍ ചര്‍ച്ചകളിലൂടെയും പത്രങ്ങളിലൂടെയും പി.സി ജോര്‍ജ് കോടതിയെ അവഹേളിച്ചെന്നാണ് പരാതിയിലുള്ളത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കും.
Join WhatsApp News
George Mathew of sunny3 2022-06-17 14:31:18
Ammamma I love you. Hope and trust that we can meet at the other shore if our God let me so. Yours in Christ Your brother SUNNY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക