Image

വടക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണം

Published on 15 September, 2011
 വടക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണം
കോഴിക്കോട്: മാടക്കത്തറ സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വൈകീട്ട് ആറുമുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക