Image

നേര്‍വരകള്‍ (കഥ: സി.എം.സി)

Published on 16 March, 2013
നേര്‍വരകള്‍ (കഥ: സി.എം.സി)
കത്ത്‌ ഒരിക്കല്‍കൂടി വായിച്ചു. വെട്ടുകുഴിയില്‍ വിശ്വംഭരന്‍ മരിച്ചു. വിശ്വംഭരന്റെ മകള്‍ ശാന്തുടെ കത്ത്‌. `മാമനും എന്റെ സഹോദരങ്ങള്‍ക്കും സുഖമല്ലേ? ഇരുപത്തിരണ്ടുവര്‍ഷം തളര്‍ന്നു കിടന്ന എന്റെ അപ്പന്റെ ഞങ്ങള്‍ക്കുവിട്ടുതന്ന ആത്മാവ്‌ ഈശ്വരന്‍ കൊണ്ടുപോയി. മാമനെന്നാണിനി നാട്ടില്‍ വരിക? എന്നേയും അമ്മയേയും കാണാന്‍ വരുമോ? ഈശ്വരാ...ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍........

തുടര്‍ന്ന്‌ വായിക്കുക.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക