Image

ജാക്വിലിന്‍ (ഓര്‍മ്മകള്‍: തോമസ്‌ കെ. ഏബ്രഹാം)

Published on 17 March, 2013
ജാക്വിലിന്‍ (ഓര്‍മ്മകള്‍: തോമസ്‌ കെ. ഏബ്രഹാം)
READ IN PDF
പഴവങ്ങാടിക്കര പള്ളിക്കൂടത്തില്‍ പഠിക്കുന്നവര്‍ മറ്റു സ്‌കൂളുകളില്‍ നിന്നും വരുന്നവരേക്കാള്‍ ഒരുപടി മുന്‍പിലായിരുന്നു. നാലില്‍ എത്തുമ്പോഴേക്കും മഹാലക്ഷ്‌മി ടാക്കീസില്‍ വക്കുന്ന `ഞാറപ്പഴം' പാടാനും വലിയതോട്ടില്‍ മുങ്ങാംകുഴിയിടാനും, പാണംപറമ്പിലെ ചാമ്പയുടെ ഏറ്റവും മുകളിലത്തെ കമ്പില്‍ കയറാനും, മയില്‍പീലിയെ പുസ്‌തകത്തില്‍ വച്ച്‌ പ്രസവിപ്പിക്കാനും അറിയാം. വേറെയും അല്ലറ ചില്ലറ വേലകള്‍ അറിയാം. അടികിട്ടിയാല്‍ വേദനയെടുക്കാതിരിക്കാന്‍ കുരുമുളകില്‍ കടിച്ചാല്‍ മതി, പരീക്ഷക്ക്‌ ഉത്തരം മറന്നാല്‍ നാക്കില്‍ കടിക്കണം, പിറ്റേദിവസം പനി വരണമെങ്കില്‍ ചുവന്നുള്ളി ചതച്ച്‌ കക്ഷത്തില്‍ വയ്‌ക്കണം.

`വെറുതെ ആ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം.'

9497519227/ thomaskandanattu@gmail.com

തോമസ്‌ കെ. എബ്രഹാം
ബി.എസ്‌.സി.സുവോളജി.1974-77
ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍

കണ്ടനാട്ട്‌ വീട്‌
അങ്ങാടി.പി.ഒ
റാന്നി. 689674
കേരളം കൊല്ലം.
ജാക്വിലിന്‍ (ഓര്‍മ്മകള്‍: തോമസ്‌ കെ. ഏബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക