Image

ഹിമ്മത്‌വാല: തമന്നയുടെ ബോളിവുഡ്‌ സിനിമ

Published on 19 March, 2013
ഹിമ്മത്‌വാല: തമന്നയുടെ ബോളിവുഡ്‌ സിനിമ
ഹിമ്മത്‌വാല എന്ന ഹിന്ദി സിനിമയില്‍ തമിഴ്‌ മാദകറാണി തമന്ന അഭിനയിക്കുന്നു. എന്നാല്‍ മാര്‍ച്ച്‌ 29ന്‌ തമന്നയുടെ ബോളിവുഡ്‌ ചിത്രം ഹിമ്മത്‌വാല റിലീസിനെത്തുന്നത്‌. അജയ്‌ദേവ്‌ഗണ്‍ നായകനാകുന്ന ചിത്രമാണിത്‌. ഇപ്പോള്‍ തന്നെ സജിദ്‌ ഫര്‍ഹാദിന്റെ പേരിടാത്ത ചിത്രത്തില്‍ തമന്നയെ നായികയായി കരാര്‍ ചെയ്‌തുകഴിഞ്ഞു. കുറച്ചുകാലം ഇനി ബോളിവുഡില്‍ തുടരുമെന്നാണ്‌ തമന്നയും പറയുന്നത്‌. അസിനെപ്പോലെ തന്നെ തമന്നയും ബോളിവുഡില്‍ തുടരുമോ എന്നാണ്‌ ഇപ്പോള്‍ കോളിവുഡ്‌ സിനിമ ഉറ്റുനോക്കുന്നത്‌.
ഹിമ്മത്‌വാല: തമന്നയുടെ ബോളിവുഡ്‌ സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക