Image

എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലക തന്ത്രത്തിലെ ചില അവസ്ഥകളും-2 ( പ്രൊഫ ജോയ്‌ ടി. കുഞ്ഞാപ്പു)

പ്രൊഫ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D. Published on 20 March, 2013
എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലക തന്ത്രത്തിലെ ചില അവസ്ഥകളും-2  ( പ്രൊഫ ജോയ്‌ ടി. കുഞ്ഞാപ്പു)
ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ സ്വാതിതിരുനാള്‍ എന്ന കൃതിയിലെ ഒരു ഖണ്ഡികയുദ്ധരിച്ച്‌ പദങ്ങളുടെ വ്യാകരണബന്ധം ചൂണ്ടിക്കാട്ടാം. (ഓര്‍ക്കുക, അതിലെ സവിശേഷതകള്‍ പറയലോ, പ്രമാദപ്രകരണമാക്കലോയല്ല ലക്ഷ്യം. ജീവിച്ചിരിക്കുന്നവരെ പരാമര്‍ശിക്കേണ്ടിവരുന്ന ആത്മകഥാകാരന്റെ വ്യഥ ഒഴിവാക്കാനായിരിക്കണം ഷേക്‌സ്‌പിയര്‍ മണ്‍മറഞ്ഞവരെ മാത്രം കഥാപാത്രങ്ങളാക്കിയത്‌. മുഖ്യവിഷയത്തില്‍നിന്ന്‌ അകന്നുസഞ്ചരിച്ചുതന്നെ പറയട്ടെ, സാഹിത്യപഞ്ചാനനന്‍ ശ്രീ. പി. കെ. നാരായണപിള്ള 1935ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച പ്രയോഗദീപികയില്‍, ഭാഷാശബ്‌ദസന്ധി വിസ്‌തരിക്കവെ, ആശാന്റെ നളിനിയിലേയും വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധനിലേയും പ്രമാദങ്ങള്‍ ചൂണ്ടിക്കാണിച്ചത്‌ അക്കാലത്ത്‌ കോളിളക്കം സൃഷ്‌ടിച്ചിരിക്കാം). ഉദ്ധരണി ആരംഭിക്കുന്നു (ഈ ഖണ്ഡികയിലെ പദദൂരം 1989ലെ പതിപ്പിലെന്നപോലെ)............

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക