Image

പ്രെസില്ല സാം (11) ഫിലദല്‍ഫിയയില്‍ നിര്യാതയായി

Published on 17 September, 2011
പ്രെസില്ല സാം (11) ഫിലദല്‍ഫിയയില്‍ നിര്യാതയായി
ഫിലദല്‍ഫിയ: പന്തളം ഉള്ളനാട് ജേക്കബ് സാമിന്റെയും തിരുവല്ല മുതിരക്കാലായില്‍ ബീനയുടെയും പുത്രി പ്രെസില്ല സാം (11) സെപ്റ്റംബര്‍ 16-നു നിര്യാതയായി. ബാള്‍ഡി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
ബെഞ്ചമിന്‍ സാം, റൂബന്‍ സാം എന്നിവര്‍ സഹോദരരാണു.
ഫില്‍ദല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഒര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണു.
ഞായറാഴ്ച (സെപ്. 18) 5 മുതല്‍ 8 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വ്യുവിംഗ്. (അണ്‍റു അവന്യു, പെന്‍സില്‍വേനിയ-19115)
സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9-നു ലാംബ് ഫ്യൂണറല്‍ ഹോമില്‍. (ബൈബെറി റോഡ്, ഫിലദലഫിയ)
വിവരങ്ങള്‍ക്ക് സാം കുരിശുമ്മൂൂട്ടില്‍ (610) 220-9366;
ഫാ. എം.കെ. കുറിയാക്കോസ്: (201) 681-1078
പ്രെസില്ല സാം (11) ഫിലദല്‍ഫിയയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക