Image

ഗ്രേസി ജേക്കബ് പാറക്കാമണ്ണില്‍ നിര്യാതയായി

Published on 20 September, 2011
ഗ്രേസി ജേക്കബ് പാറക്കാമണ്ണില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ഗ്രേസി ജേക്കബ് പാറക്കാമണ്ണില്‍, 48, യോങ്കേഴ്‌സില്‍ നിര്യാതയായി (Sept 17). റാന്നി കാനാപ്പുഴ ടി.എം. തോമസിന്റെയും ഏലിയാമ്മയുടെയും പുത്രിയാണു. അമേരിക്കയില്‍ 1984-ല്‍ എത്തി. കറ്റോട് സ്വദേശി ജേക്കബ് പുന്നുസ് പാറക്കാമണ്ണില്‍ ആണു ഭര്‍ത്താവ്. ജസ്റ്റിന്‍, ജാസ്മിന്‍ എന്നിവര്‍ മക്കള്‍.
യോങ്കേഴ്‌സ് സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍ ആയിരുന്നു.
വ്യുവിംഗ് ഇന്നു (ചൊവ്വ) 5 മുതല്‍ 9 വരെ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയപള്ളിയില്‍ (18 ഗ്രീന്‍ വേയ്ല്‍ അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10703)
സംസ്‌കാര ശുശ്രൂഷ 20-നു ബുധ്‌നാഴ്ച രാവിലെ 8:30നു വലിയ പള്ളിയില്‍ വി. കുര്‍ബാനയോടെ ആരംഭിക്കും. 10:30 നു സംസ്‌കാര ശുശ്രൂഷ. 12:45-നു സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍. (50 ജാക്ക്‌സണ്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക്

Siblings                              In-laws

Chachiamma            Kunjumon - Vaikathusseril (USA

Pappachen               Celin - Chamakalayil (USA )

Achukutty                 Antony - Kalayamkandathil

Marykutty                Kunjumon - Mangalath (USA )

Alice                        Mohan - Chirayil (USA )


ഗ്രേസി ജേക്കബ് പാറക്കാമണ്ണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക