Image

പുതിയ കുട്ടി (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 09 April, 2013
പുതിയ കുട്ടി (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
വാര്‍ത്തവെട്ടി പടംപതിച്ച്‌
ജ്ഞാനശേഖരാല്‍ബം
ഓര്‍മ്മസ്സഹായ
അര്‍ത്ഥനാത്താളില്‍
മയില്‍ കണ്‍പീലി
അടയാളമാക്കും
വലിയ ബാല്യം.
പുതിയ കുട്ടി (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക