Image

തമിഴ്‌ ചിത്രം ധ്രുവനക്ഷത്രം: ദീപിക നായിക

Published on 18 April, 2013
തമിഴ്‌ ചിത്രം ധ്രുവനക്ഷത്രം: ദീപിക നായിക
തമിഴ്‌ സൂപ്പര്‍താരം സൂര്യയെ നാകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തില്‍ ബോളിവുഡ്‌ നടി ദീപിക പഡുകോണ്‍ നായികയായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതാദ്യമായാണ്‌ ദീപിക സൂര്യയുടെ നായികയാവുന്നത്‌. ഒരിടവേളയ്‌ക്ക്‌ ശേഷം ഹാരിസ്‌ ജയരാജും ഗൗതം മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്‌.

ദീപിക പദുക്കോണ്‍ രജനികാന്തിന്റെ നായകനാകുന്ന കോച്ചടൈയ്യാന്‍ എന്ന ചിത്രം ഈ വര്‍ഷം ജൂലായില്‍ തീയേറ്ററുകളിലെത്തും.
തമിഴ്‌ ചിത്രം ധ്രുവനക്ഷത്രം: ദീപിക നായികതമിഴ്‌ ചിത്രം ധ്രുവനക്ഷത്രം: ദീപിക നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക