Image

ജ്ഞാനക്കണ്ണ്‌ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 21 April, 2013
ജ്ഞാനക്കണ്ണ്‌ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
എടോ നടക്ക്‌
തലവടുരേഖകള്‍
കൂട്ടി വായിക്കൂ -
അതിന്നായ്‌
തലവടിക്കത്തിക്കു
ചാണചക്രക്കല്ലു തീര്‍ക്കൂ:
നീ വെറും ശിശു,
നിന്നെ ഭരിക്കുന്നു ഞാന്‍..........
ജ്ഞാനക്കണ്ണ്‌ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
Sudhir Panikkaveetil 2013-04-22 08:07:33
തലവര ദൈവം വരയ്ക്കുന്നു എന്നാണു പാവം
മനുഷ്യൻ വിശ്വസിക്കുന്നത്,.  അവൻ വിവരസാങ്കേതിക വിദ്യ കാരുടെ വെറും അടിമ,, പാവ, കാരണം ഇപ്പോൾ മനുഷ്യന്റെ തലവര
വരക്കുന്നത് അവരാണ്.  ബൈബിളിൽ പറയുന്ന നമ്പരും പേറി മനുഷ്യര് ബുദ്ധിമുട്ടാൻ പോകുന്നു എന്ന  കവി സൂചിപ്പിക്കുന്നോ?  ഒരു രാജാധിരാജൻ  എല്ലാവരെയും അടക്കി ഭരിക്കാൻ വരുമായിരിക്കും.


വിദ്യാധരൻ 2013-04-23 08:21:42
രസതന്ത്രത്തിന്റെ സമവാക്ക്യം പോലെ എന്റെ ജ്ഞാനം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു നിങ്ങൾ ഒന്നുകാണുമ്പോൾ ഞാൻ വേറൊന്നു കാണുന്നു ഞാൻ കാണാത്തത് നിങ്ങൾ പ്രവചിക്കുന്നു ഞാൻ കണ്ടത് കണ്ടിട്ടും നിങ്ങൾ കാണാത്തതുപോലെ കണ്ണടച്ചിരിക്കുന്നു കന്നടചിരിക്കുന്നവരെ നിങ്ങൾ ഋഷികൾ എന്ന് വിളിക്കുന്നു ഒന്നും മനസിലാകാതെ തലവര വടുക്കളെ തടവി വിടിയെ പഴിച്ചു പാവം ജനം നട്ടം തിരിയുന്നു ത്രികാല ഞാനിയാം ദൈവം കലക്ക വെള്ളത്തിൽ മീന പിടിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക