Image

അനധിക്രുതമായി പണപ്പിരിവ് നടത്തുന്നുവെന്ന് ഡി.എഫ്.ഡബ്ലിയു. മലയാളി കൗണ്‍സില്‍

Published on 23 April, 2013
അനധിക്രുതമായി പണപ്പിരിവ് നടത്തുന്നുവെന്ന് ഡി.എഫ്.ഡബ്ലിയു. മലയാളി കൗണ്‍സില്‍
ഡാളസ് മലയാളി സുഹൃത്തുക്കള്‍ അറിയുന്നതിന്
ഡി എഫ് ഡബ്ല്യു മലയാളി കൗണ്‍സില്‍, 2002 മുതല്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മലയാളി സമൂഹത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു ചാരിറ്റബിള്‍ സംഘടനയാണ്.
ഐ ആര്‍ എസ് 501 (c) (3 ) അംഗീകാരമുള്ള ഒരു സ്വതന്ത്ര സംഘടനയാണിത്. ഈ സംഘടനയുടെ പേരില്‍ യാതൊരു വിധ ഫണ്ട് റെയിസിംഗ് പരിപാടികളും നടത്തുവാന്‍ തീരുമാനിച്ചിട്ടില്ല.
എന്നാല്‍ ഈ സംഘടനയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ചിലര്‍ പണപിരിവു നടത്തുന്നതായും സ്‌പോണ്‍സര്‍ഷിപ് ആവശ്യപ്പെടുന്നതായും അറിഞ്ഞു. ഇത് ഡി എഫ് ഡബ്ല്യു മലയാളി കൗണ്‍സില്‍ ഭാരവാഹികളുടെ അറിവോടെയോ സമ്മതത്തോടെയോ അല്ല എന്ന് അറിയിച്ചു കൊള്ളുന്നു.

ചാര്‍ലി അങ്ങാടിച്ചേരില്‍, പ്രസിഡന്റ് (972) 206-7954
ബനെഡിക്റ്റ് ജോര്ജ്ജ്, സെക്രട്ടറി (817) 938-3608
Join WhatsApp News
Krisodharan Nair 2013-04-23 18:00:04
ബോട്ടിൽ നിന്ന് കരക്കിറന്ഗിക്കഴിഞ്ഞാലുടനെ തന്നെ പണം വാരാം എന്ന ചിന്തയോടെ നാട്ടിൽ വിജയപൂര്വ്വം നടത്തിയിരുന്ന പല തട്ടിപ്പുകളും ഇക്കൂട്ടർ ഇവിടെ തുടങ്ങുന്നുണ്ട്. ക്രമേണ ജയിലിൽ ആവും എന്നുറപ്പാണ്. ന്യൂയോർക്ക്‌ അപ് സ്റ്റേട്ടു ജയിലിൽ പോയി നോക്കിയാൽ ഇക്കാര്യം മനസിലാവും. ഇവന്മാർ ചാരിറ്റി, മറ്റേതു എന്നൊക്കെ പേരിട്ടു ഇറക്കുന്നത് മിക്കതും തട്ടിപ്പാണ്. നാട്ടിൽ ജോലിയില്ലാതെ കമ്പ്യൂട്ടർ പഠിച്ചു അമേരിക്കാ നോക്കി ലക്ഷങ്ങൾ ഇരിക്കുന്നു. അവരെയാണ് കുറക്കുക കൂടുതലും. അനേകം കേസുകൾ ആയ് ക്കഴിഞ്ഞു. പത്രം ഉപയോഗിച്ചു ആള്ക്കാരെ തെറ്റിദ്ധരിപ്പിച്ചു എന്ന് വന്നാൽ പത്രക്കാരും കുരുങ്ങും അതുകൊണ്ട് ഇവന്മാരുടെ വാർത്തകൾ ഇറക്കുന്നത്‌ സൂക്ഷിക്കുക. ബോട്ടിൽ നിന്ന് ചാടി ഏറന്ഗിയവന്മാർ കാര്യനഗൾ പടിച്ചുവരാൻ താമസിക്കും.
Leon 2013-04-30 05:01:07
It's great to read something that's both enjoyable and provides pragmatisdc soliutons.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക