Image

ജെപിസി: പി.സി ചാക്കോയെ നീക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍

Published on 25 April, 2013
ജെപിസി: പി.സി ചാക്കോയെ നീക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍
ന്യുഡല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാട് പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി ചാക്കോയെ നീക്കണമെന്ന് അംഗങ്ങള്‍. സമിതിയിലെ 15 അംഗങ്ങളാണ് സ്പീക്കര്‍ മീരാ കുമാറിനെ കണ്ട് ഇക്കാര്യമുന്നയിച്ചത്. ബിജെപി, ഐക്യജനതാദള്‍ (ജെഡിയു), തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത്, എഐഎഡിഎംകെ, ഡിഎംകെ ബിജെഡി അംഗങ്ങളാണ് സ്പീക്കറെ സമീപിച്ചത്. സമിതിയില്‍ 30 അംഗങ്ങളാണുള്ളത്.
Join WhatsApp News
a reader 2013-04-25 11:51:27
When our country is being invaded, these fellows are not doing anything about it. Congress should quit if they cannot protect the sovereignty of a nation.  Shame! Shame!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക