Image

കുമ്പോല്‍ തങ്ങള്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ് Published on 23 September, 2011
കുമ്പോല്‍  തങ്ങള്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി
ദുബായ്‌ :.ഇന്നലെ വ്യാഴാഴ്ച്ച വൈകീട്ട് ദുബായ്‌ എയര്‍പോര്‍ട്ടില്‍ എത്തിയ തങ്ങള്‍ക്ക്  സഅദിയ്യ കമ്മിറ്റി നേതാക്കളും സുന്നീ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി
വെള്ളിയാഴ്ച്ച അബുദാബിയിലും ശനിയാഴ്ച്ച ഷാര്‍ജയിലും നടക്കുന്ന സഅദിയ്യ പ്രവര്‍ത്തക കണ്‍ വെന്‍ഷനില്‍  പങ്കെടുത്ത ശേഷം തങ്ങള്‍ ഞായറാഴ്ച്ച നാട്ടിലേക്കു തിരിക്കും.

ഏണിയാടി അബ്ദുല്‍ കരീം സഅദിയും തങ്ങളോടൊപ്പമുണ്ട്.

കുമ്പോല്‍  തങ്ങള്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക